പിണറായിക്കെതിരെ ബിജെപിയുടെ ആയുധം ശ്രീധരന്‍ | Oneindia Malayalam
2021-02-18
10
Metro man E Sreedharan joined in BJP
ദേശീയ നേതൃത്വം ഇടപെട്ടാണ് ശ്രീധരനെ പാര്‍ട്ടിയില്‍ എത്തിച്ചത്. ശ്രീധരന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.